വിനോദ് ഗുരുവായൂരിന്റെ സകലകലാശാല വരുന്നൂ

By Web TeamFirst Published Nov 3, 2018, 11:29 AM IST
Highlights

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ റിലീസ് പ്രഖ്യാപിച്ചു. 30ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ റിലീസ് പ്രഖ്യാപിച്ചു. 30ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

വിനോദ് ഗുരുവായൂരിന്റേതാണ് കഥ. ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരഞ്ജ്, മിസ്റ്റര്‍ ഇന്ത്യ പട്ടം കിട്ടിയ ആദ്യ മലയാളിയായ വിഷ്‍ണു രാജ്, മാനസ, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.

click me!