തരം​ഗമായി ജോസഫിലെ പൂമുത്തോളെ വീഡിയോ ​ഗാനം

Published : Nov 19, 2018, 10:11 PM IST
തരം​ഗമായി ജോസഫിലെ പൂമുത്തോളെ വീഡിയോ ​ഗാനം

Synopsis

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഈ ​ഗാനത്തിന്റെ റിലീസിം​ഗ്. കവി അജീഷ് ദാസൻ എഴുതിയ വരികൾക്ക് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചു കൊണ്ടിരുന്നത്. 

ജോജു ജോർ‌ജ്ജ് നായകനായി എത്തിയ ജോസഫിലെ പൂമുത്തോളേ എന്ന ​ഗാനം പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഈ ​ഗാനത്തിന്റെ റിലീസിം​ഗ്. കവി അജീഷ് ദാസൻ എഴുതിയ വരികൾക്ക് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചു കൊണ്ടിരുന്നത്. 

വീഡിയോ ​ഗാനം റിലീസായപ്പോഴും പ്രേക്ഷകർ ഈ ​ഗാനത്തെ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. എം പത്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിലവിൽ യൂട്യൂബ് ട്രെന്റിം​ഗിൽ വളരെ മുന്നിലാണ് ഈ ​ഗാനം. തിയേറ്ററിൽ നല്ല അഭിപ്രായവുമായി സിനിമ ഇപ്പോഴും മുന്നേറുകയാണ്. 
 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്