ആരോ​ഗ്യകരവും രുചികരവും ; ഓലൻ ഈ രീതിയിൽ തയ്യാറാക്കാം

Published : Jul 02, 2024, 11:46 AM ISTUpdated : Jul 02, 2024, 11:48 AM IST
 ആരോ​ഗ്യകരവും രുചികരവും ; ഓലൻ ഈ രീതിയിൽ തയ്യാറാക്കാം

Synopsis

ഓലൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ, പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്...  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

കേരളീയ സദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് ഓലൻ. രുചിയോടെ എങ്ങനെയാണ് ഓലൻ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?.

വേണ്ട ചേരുവകൾ

കുമ്പളങ്ങ                   1 കപ്പ്‌
പച്ചമുളക്                   2 എണ്ണം
തേങ്ങാപാൽ             1/4 കപ്പ്‌
വെളിച്ചെണ്ണ               1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വെന്തു  വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത്  ഇളക്കുക. കുറച്ചു വെളിച്ചെണ്ണ കൂടി മുകളിൽ തൂവുക. രുചികരമായ ഓലൻ തയ്യാർ.

കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍