കാരറ്റ് കൊണ്ട് ഒരു കിടിലൻ ദോശ; റെസിപ്പി

Web Desk   | Asianet News
Published : Oct 03, 2021, 09:05 PM ISTUpdated : Oct 03, 2021, 10:19 PM IST
കാരറ്റ് കൊണ്ട് ഒരു കിടിലൻ ദോശ; റെസിപ്പി

Synopsis

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കാരറ്റ് കൊണ്ട് സോഫ്റ്റ് ദോശ എളുപ്പം തയ്യാറാക്കാം...

ബ്രേക്ക്ഫാസ്റ്റിന് ഇനി മുതൽ അൽപം വെറെെറ്റി ദോശo(dosa) ആയാലോ...ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കാരറ്റ്(carrot) കൊണ്ട് സോഫ്റ്റ് ദോശ എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

1. പച്ചരി                              2 കപ്പ്‌
2. ഉഴുന്നുപരിപ്പ്                1/2 കപ്പ്‌
3. അവൽ                      2 ടേബിൾ സ്പൂൺ
4. ഉലുവ                         1/4 ടീ സ്പൂൺ
5.ക്യാരറ്റ്                             3 എണ്ണം
6. കായപ്പൊടി                1/4 ടീസ്പൂൺ
7. മല്ലിയില (അരിഞ്ഞത്)   2 ടീസ്പൂൺ
8. ഉപ്പ്                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ കുതിർത്ത് അരയ്ക്കുക. ശേഷം നാല് മണിക്കൂർ പുളിക്കാൻ വയ്ക്കുക. മാവിലേക്ക് കാരറ്റ് അരച്ചത്, മല്ലിയില, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ദോശക്കല്ലിൽ മാവ് ഒഴിച്ച് നെയ്യ് തൂകി ദോശ ചുട്ടെടുക്കാം.

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്

PREV
click me!

Recommended Stories

ദിവസവും പ്രൂൺസ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്
പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ