രുചികരമായ 'ചന മസാല' തയ്യാറാക്കാം...

Published : May 06, 2019, 08:53 AM IST
രുചികരമായ 'ചന മസാല' തയ്യാറാക്കാം...

Synopsis

കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് ചന മസാല. രുചികരമായ ചന മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചന കടല                           രണ്ട് കപ്പ്
സവാള                               രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
വറ്റൽ മുളക്                      മൂന്നെണ്ണം 
കടുക്                                ആവശ്യത്തിന്
മുളക് പൊടി                    അര ടേബിൾസ്പൂൺ 
മല്ലി പൊടി                        അര ടേബിൾസ്പൂൺ
മഞ്ഞൾ പൊടി                 കാൽ ടീസ്പൂൺ 
ഗരം മസാല                     ഒരു ടീസ്പൂൺ
ഉപ്പ്                                    ആവശ്യത്തിന്
വെളിച്ചെണ്ണ                     2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ചട്ടിയിൽ എണ്ണ ചൂടാക്കണം. ഇനി കടുക് പൊട്ടിക്കാം. വറ്റൽ മുളക് ചേർക്കാം. സവാള വഴറ്റാം. മസാലകളും ചേർത്ത് മൂപ്പിക്കാം. 

ഇനി ചനകടല ചേർത്ത് കൊടുക്കാം. നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കാം.

രുചികരമായ ചന മസാല തയ്യാറായി...

PREV
click me!

Recommended Stories

എല്ലുകളെ ബലമുള്ളതാക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട 6 പാനീയങ്ങൾ