ഇഷ്ട സിന്ധി ഭക്ഷണം ഏതാണെന്ന് പറയാമോ; ഉത്തരം നല്‍കി രണ്‍വീര്‍ സിങ്

By Web TeamFirst Published Sep 19, 2021, 5:51 PM IST
Highlights

ചോറിനൊപ്പം സിന്ധി കറിയും ബൂണ്‍ഡിയും അര്‍ബി തുക്കുമാണ് തന്‍റെ ഇഷ്ടപ്പെട്ട വിഭവമെന്നാണ് രണ്‍വീറിന്‍റെ മറുപടി. മസാലക്കൂട്ടും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിലൊന്നാണ് സിന്ധി കറി.

click me!