Malayalam

ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ളതും പോഷകസമൃദ്ധവുമായ നട്‌സുകളിൽ ഒന്നാണ് പിസ്ത. എണ്ണ പലഹാരങ്ങൾക്ക് പകരം എപ്പോഴും കഴിക്കാൻ പറ്റുന്ന സ്നാക്കാണ് പിസ്ത.

Malayalam

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പിസ്ത.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പിസ്തിലെ പോഷക ഗുണങ്ങൾ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും കഴിയും.

Image credits: Getty
Malayalam

6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു

ഒരു ബൗൾ പിസ്ത കഴിച്ചാൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. അവയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Image credits: social media
Malayalam

നല്ല ഉറക്കം കിട്ടാനും സഹായിക്കും

പിസ്തയിലെ മഗ്നീഷ്യം നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കും. അവ പേശിവലിവ് അല്ലെങ്കിൽ ക്ഷീണം പോലും കുറയ്ക്കുന്നു.

Image credits: Freepik
Malayalam

രക്തസമ്മർദ്ദം നിയന്ത്രിക്കും

ആരോഗ്യകരമായ കൊഴുപ്പുകളും പൊട്ടാസ്യവും കാരണം അവ രക്തത്തിലെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ധമനികളുടെ വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Social Media
Malayalam

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും

നാരുകളും പ്രോട്ടീനും കൂടുതലായതിനാൽ വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: social media
Malayalam

കണ്ണുകളെ സംരക്ഷിക്കും

കണ്ണുകളെ സംരക്ഷിക്കുന്നതിനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പിസ്തയിലുണ്ട്.

Image credits: social media

ബീറ്റ്റൂട്ടിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

തലമുടി കൊഴിച്ചിൽ സഹിക്കാൻ വയ്യേ? ഈ ഭക്ഷണങ്ങൾ ഉടൻ ഒഴിവാക്കൂ

ഏലയ്ക്കയുടെ ഗുണങ്ങളും ഉപയോഗങ്ങളും അറിയാം

ഇളനീരിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ