ഇഷ്ട പാനീയം കുടിക്കുന്ന സാറ അലി ഖാന്‍; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ചിത്രം

Published : Nov 11, 2019, 12:17 PM IST
ഇഷ്ട പാനീയം കുടിക്കുന്ന സാറ അലി ഖാന്‍; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ചിത്രം

Synopsis

ധാരാളം ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍  എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ധാരാളം ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍  എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇളനീര്‍ അഥവാ കരിക്കിന്‍ വെള്ളം കുടിക്കുന്ന സാറയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

ധാരാളം ഗുണങ്ങളുളള ഇളനീരാണ് സാറയുടെ ഇഷ്ട പാനീയം എന്നാണ് ആരാധകര്‍ പറയുന്നത്. ചുവപ്പ് ഗൌണ്‍ ധരിച്ച് ഇളനീര്‍ കുടിക്കുന്ന സാറയുടെ ക്യൂട്ട് ഭാവമാണ് ചിലര്‍ക്ക് ഇഷ്ടമായത്. 

 

PREV
click me!

Recommended Stories

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍