'നാടൻ ചിക്കൻ പെരട്ട്, താറാവ് റോസ്റ്റ് ....' ; വേ​ഗമാകട്ടേ, നിങ്ങളുടെ ആ സ്പെഷ്യൽ റെസിപ്പികൾ അയച്ച് തരൂ

Published : Feb 29, 2024, 12:57 PM ISTUpdated : Mar 18, 2024, 11:41 AM IST
'നാടൻ ചിക്കൻ പെരട്ട്, താറാവ് റോസ്റ്റ് ....' ; വേ​ഗമാകട്ടേ, നിങ്ങളുടെ ആ സ്പെഷ്യൽ റെസിപ്പികൾ അയച്ച് തരൂ

Synopsis

വ്യത്യസ്തമായതും രുചികരവുമായതുമായ വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറില്ലേ?....നിങ്ങളുടെ സ്പെഷ്യൽ റെസിപ്പികൾ webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ച് തരൂ...

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താൽപ്പര്യവും എല്ലാം കൂടി ചേരുന്നതാണ് പാചകം. നല്ല ഭക്ഷണം ഉണ്ടാക്കുകയും പ്രിയപ്പെട്ടവർക്ക് നിങ്ങൾ മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. 

നിങ്ങൾ മികച്ചൊരു കുക്കാണോ? നിങ്ങളുടെ ഇഷ്ട വിഭവം ഏതാണ്?. വ്യത്യസ്തമായതും രുചികരവുമായ വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറില്ലേ?. ബിരിയാണി തയ്യാറാക്കുന്നതിലാണോ നിങ്ങൾ മിടുക്കർ?. അതല്ല, വ്യത്യസ്ത നാലുമണി പലഹാരം തയ്യാറാക്കുന്നതിലാണോ നിങ്ങൾ മിടുക്കർ? ഏതുമാകട്ടേ നിങ്ങളുടെ സ്പെഷ്യൽ റെസിപ്പികൾ webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ച് തരൂ...റെസിപ്പികൾ പ്രസിദ്ധീകരിക്കുന്നതാണ്...

റെസിപ്പി അയക്കേണ്ട വിധം...

റെസിപ്പിയ്ക്ക് വേണ്ട ചേരുവകൾ, തയ്യാറാക്കുന്ന വിധം, റെസിപ്പിയുടെ ഫോട്ടോ, റെസിപ്പി അയക്കുന്ന ആളിന്റെ പേരും ഫോട്ടോയും ഫോൺ നമ്പറും ഇവയെല്ലാം ഉൾപ്പെടുത്തിയാകണം റെസിപ്പികൾ അയച്ച് തരേണ്ടത്...

Read more കോഫി ബർഫി തയ്യാറാക്കാം, ഈസിയായി!

 

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ