
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഓണത്തിനുള്ളത്. പായസം ഇല്ലാതെ എന്ത് ഓണം അല്ലേ? വ്യത്യസ്ത രുചിയിലുള്ള പായസങ്ങളാണ് ഇന്ന് ഓണസദ്യയിൽ നാം കണ്ട് വരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട പായസം ഏതാണെന്ന് പറയാമോ...? ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട പായസം റെസിപ്പി ഞങ്ങൾക്ക് അയച്ച് തരൂ...
തിരഞ്ഞെടുക്കുന്ന 10 റെസിപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ പേരും ഫോട്ടോയും, പായസത്തിന്റെ ഫോട്ടോ, പായസം തയ്യാറാക്കേണ്ട വിധം എന്നിവ ഉൾപ്പെടുത്തി ഓഗസ്റ്റ് 10 ന് മുമ്പ് റെസിപ്പി അയക്കുക. webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്കാണ് റെസിപ്പികൾ അയക്കേണ്ടത്.
Read more ഓണം സ്പെഷ്യൽ കുമ്പളങ്ങ പായസം റെസിപ്പി