ഭക്ഷണശേഷം ഇക്കാര്യങ്ങള്‍ അരുത്...

Published : Mar 24, 2019, 03:42 PM IST
ഭക്ഷണശേഷം ഇക്കാര്യങ്ങള്‍ അരുത്...

Synopsis

ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. 

ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം...

ഉറക്കം...

ആഹാരശേഷം ഉടനെ ഉറങ്ങരുത്. ദഹനത്തെ ഇത് തടസ്സപ്പെടുത്തും.

പുകവലി... 

ആഹാരശേഷം  പുക വലിക്കുന്ന ശീലമുണ്ടോ ? ഉണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്.  ഗവേഷകര്‍ പറയുന്നത് ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ്.

പഴങ്ങള്‍...

ആഹാരശേഷം ഉടൻ പഴങ്ങള്‍ കഴിക്കരുത്. ആഹാരത്തിന് പിന്നാലെ പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍  ദഹിക്കാന്‍ ഏറെ സമയമെടുക്കും.  

ചായ... 

തേയില ഇലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് ഇവിടെ വില്ലന്‍. ഇത് ആഹാരത്തിലെ പ്രോട്ടീന്‍ അംശത്തെ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും.

PREV
click me!

Recommended Stories

തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
തണുപ്പുകാലങ്ങളിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 8 ഡ്രൈ ഫ്രൂട്ടുകൾ