ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചോളൂ, കാരണം
കറികളിൽ ചേർക്കുന്ന വെളുത്തുള്ളിയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
food Feb 09 2026
Author: Resmi Sreekumar Image Credits:Getty
Malayalam
വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയുടെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
Image credits: Getty
Malayalam
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും
പച്ച വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. ഇത് ഹൃദ്രോഗ രോഗികൾക്ക് ഗുണം ചെയ്യും.
Image credits: Getty
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും.
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു.
Image credits: Getty
Malayalam
ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി ദഹന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രീബയോട്ടിക് ഫലമുണ്ടാക്കുകയും ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും
വെളുത്തുള്ളിക്ക് സ്ത്രീകളിൽ ഈസ്ട്രജൻ വർദ്ധിപ്പിക്കുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും