ഇക്കാര്‍ഡിയില്ല; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

Published : May 21, 2019, 11:23 PM ISTUpdated : May 21, 2019, 11:24 PM IST
ഇക്കാര്‍ഡിയില്ല; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

Synopsis

കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീമിലുണ്ട്.

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീമിലുണ്ട്. 

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ അധികം അവസരം ലഭിക്കാതിരുന്നു യുവന്റസ് താരം പൗളോ ഡിബാലയ്ക്ക് ടീമില്‍ ഇടം ലഭിച്ചു. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ ബ്രസീലിലാണ് ഇത്തവണ കോപ്പ് അമേരിക്ക നടക്കുന്നത്. ഇത്തവണയെങ്കിലും മെസി ദേശീയ ജേഴ്‌സിയില്‍ കിരീടമുയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

അര്‍ജന്റീന ടീം: Goalkeepers: Esteban Anadrada, Franco Armani, Agustin Marchesin, Defenders:Renzo Saravia, Milton Casco, German Pezzella, Juan Foyth, Nicolas Otamendi, Ramiro Funes Mori, Nicolas Tagliafico, Midfielders: Leandro Paredes, Exequiel Palacios, Roberto Pereyra, Angel Di Maria, Marcos Acuna, Giovani Lo Celso, Guido Rodriguez, Rodrigo De Paul, Paulo Dybala, Forwards: Lionel Messi, Lautaro Martinez, Sergio Aguero, Matias Suarez.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്