മെസിയില്ലാതെ ജര്‍മ്മനിയെ പിടിച്ചുകെട്ടി അര്‍ജന്‍റീന; തിരിച്ചുവരവില്‍ വിസ്മയിപ്പിച്ച് ലാറ്റിനമേരിക്കന്‍ ശക്തികള്‍

Published : Oct 10, 2019, 09:07 AM IST
മെസിയില്ലാതെ ജര്‍മ്മനിയെ പിടിച്ചുകെട്ടി അര്‍ജന്‍റീന; തിരിച്ചുവരവില്‍ വിസ്മയിപ്പിച്ച് ലാറ്റിനമേരിക്കന്‍ ശക്തികള്‍

Synopsis

രണ്ടാം പകുതിയിൽ കളി തന്ത്രങ്ങൾ മാറ്റിയാണ് അർജന്‍റീന തിരിച്ചടിച്ചത്. അലറിയും ഒക്കമ്പോസുമാണ് അർജന്‍റീനയുടെ തോൽവി ഒഴിവാക്കിയത്

ബെര്‍ലിന്‍: ജർമ്മനി അർജന്‍റീന സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ. ഇരു ടീമും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്‍റീനയുടെ ശക്തമായ തിരിച്ചുവരവ്.

ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച ജർമ്മനി 15ആം മിനുറ്റിൽ ഗനബറിയിയുടെ ഗോളിലൂടെ മുന്നിലെത്തി. താമസിയാതെ ഹാവർട്സ് ജർമ്മനിയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ രണ്ടാം പകുതിയിൽ കളി തന്ത്രങ്ങൾ മാറ്റിയാണ് അർജന്‍റീന തിരിച്ചടിച്ചത്. അലറിയും ഒക്കമ്പോസുമാണ് അർജന്‍റീനയുടെ തോൽവി ഒഴിവാക്കിയത്. മെസിയില്ലാതെ കളിക്കാനിറങ്ങിയിട്ടും കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചുകെട്ടാനായത് അര്‍ജന്‍റീന ആരാധകര്‍ക്ക് പകര്‍ന്നുനല്‍കുന്ന ആഹ്ളാദം ചെറുതല്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി