കിരീടത്തിനരികെ ബാഴ്‌സലോണ; ആകാംക്ഷയുടെ പോരാട്ടം ഇന്ന്

By Web TeamFirst Published Apr 27, 2019, 6:42 PM IST
Highlights

ബാഴ്‌സ ഇന്ന് ജയിക്കുകയും അത് ലറ്റിക്കോ തോൽക്കുകയും ചെയ്താൽ ബാഴ്സലോണയ്ക്ക് ഇന്ന് തന്നെ കിരീടം ഉറപ്പിക്കാം. 

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്ക് നീങ്ങുന്ന ബാഴ്‌സലോണ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 12.15ന് നടക്കുന്ന മത്സരത്തിൽ ലെവാന്‍റെയെ ബാഴ്‌സ നേരിടും. ബാഴ്‌സ മൈതാനത്താണ് മത്സരം. രാത്രി 7.45ന് അത് ലറ്റിക്കോ മാഡ്രിഡ‍്, വല്ലഡോലിഡിനെ നേരിടും.

🔥 Today could be a great day!
We’re ready! ⚽ pic.twitter.com/K3rjAcxhAb

— FC Barcelona (@FCBarcelona)

ബാഴ്‌സ ഇന്ന് ജയിക്കുകയും അത് ലറ്റിക്കോ തോൽക്കുകയും ചെയ്താൽ ബാഴ്സലോണയ്ക്ക് ഇന്ന് തന്നെ കിരീടം ഉറപ്പിക്കാം. നിലവില്‍ ബാഴ്‌സയ്ക്ക് 34 കളിയിൽ 80 പോയിന്‍റും അത് ലറ്റിക്കോയ്ക്ക് 71 പോയിന്‍റുമാണുള്ളത്.

We have a championship Saturday waiting for us!

👀 4.15 pm Atlético v Valladolid

⏰ 8.45 pm
📍 Camp Nou

🔵🔴 pic.twitter.com/vKWTVDiF9y

— FC Barcelona (@FCBarcelona)
click me!