യുവന്‍റസിനെ വീഴ്‌ത്തി ഇറ്റാലിയൻ കപ്പ് നാപ്പോളിക്ക്; പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഗോളാരവം

Published : Jun 18, 2020, 09:05 AM ISTUpdated : Jun 18, 2020, 09:46 AM IST
യുവന്‍റസിനെ വീഴ്‌ത്തി ഇറ്റാലിയൻ കപ്പ് നാപ്പോളിക്ക്; പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ഗോളാരവം

Synopsis

49-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ഡേവിഡ് ലൂയിസ് പുറത്തായതും ആഴ്‌സണലിന് നാണക്കേടായി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളാരവത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും തുടങ്ങി. ആഴ്സണലിനെ തോൽപിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ്(45+2) കെവിന്‍ ഡിബ്രുയിന്‍(51) ഫില്‍ ഫോഡന്‍(90+2) എന്നിവരാണ് ഗോള്‍ നേടിയത്. 49-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ഡേവിഡ് ലൂയിസ് പുറത്തായതും ആഴ്‌സണലിന് നാണക്കേടായി. 

അതേസമയം യുവന്റസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി നാപ്പോളി ഇറ്റാലിയൻ കപ്പ് ചാമ്പ്യൻമാരായി. 4-2നാണ് നാപ്പോളിയുടെ ജയം. പൗലോ ഡിബാലയും ഡാനിലോയും പെനാല്‍റ്റി പാഴാക്കി. ഇതോടെ കരിയറിലാദ്യമായി തുടര്‍ച്ചയായ ഫൈനലുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തോല്‍വി അറിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

40 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബൊളീവിയയെ വീഴ്ത്തി ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി ഇറാഖ്
വിടവാങ്ങല്‍ മത്സരത്തില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞ് മെസി, അര്‍ജന്‍റീനയിലെ അവസാന മത്സരത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ഇതിഹാസ താരം