പ്രീമിയർ ലീഗിൽ ഇന്നും വമ്പന്‍മാരിറങ്ങുന്നു; ലിവര്‍പൂളിന് എതിരാളി ലെസ്റ്റര്‍

Published : Nov 22, 2020, 06:30 PM ISTUpdated : Nov 22, 2020, 06:32 PM IST
പ്രീമിയർ ലീഗിൽ ഇന്നും വമ്പന്‍മാരിറങ്ങുന്നു; ലിവര്‍പൂളിന് എതിരാളി ലെസ്റ്റര്‍

Synopsis

പരുക്കു കാരണം ആദ്യ ഇലവനിലെ ഒട്ടുമിക്ക താരങ്ങളും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങുക. 

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പന്ത്രണ്ടേമുക്കാലിന് തുടങ്ങുന്ന കളിയിൽ ലെസ്റ്റർ സിറ്റിയെ നേരിടും. ലിവ‍‍ർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം. പരുക്കു കാരണം ആദ്യ ഇലവനിലെ ഒട്ടുമിക്ക താരങ്ങളും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങുക. 

നദാലും ജോക്കോയും പുറത്ത്; എടിപി ഫൈനല്‍സില്‍ മെദ്‌വദേവ്- തീം കിരീടപ്പോര്

ആഴ്സണൽ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ലീഡ്സ് യുണൈറ്റഡിനെ നേരിടും. 17 പോയിന്റുള്ള ലിവർപൂൾ നാലും 12 പോയിന്റുള്ള ആഴ്സണൽ പതിനൊന്നും സ്ഥാനങ്ങളിലാണ്. 

ഐപിഎല്ലില്‍ നിറംമങ്ങിയിട്ടും സ്റ്റെയ്‌നെ തേടി ഭാഗ്യം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത