ലോകകപ്പ് യോഗ്യതാ മത്സരം; നാല് മലയാളികളുമായി ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Aug 5, 2019, 1:25 PM IST
Highlights

ഒമാനും ഖത്തറിനും എതിരെയാണ് ഇന്ത്യ മത്സരങ്ങള്‍ കളിക്കുക. പരിക്കേറ്റ ജെജെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ദില്ലി: നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ സാധ്യതാ ടീമിനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്‌ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സ്റ്റിമാച്ചിന്‍റെ ടീമിലിടംപിടിച്ച മലയാളികള്‍.

ഒമാനും ഖത്തറിനും എതിരെയാണ് ഇന്ത്യ മത്സരങ്ങള്‍ കളിക്കുക. പരിക്കേറ്റ ജെജെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

Defenders: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Anwar Ali (Jr.), Narender Gahlot, Sarthak Golui, Adil Khan, Salam Ranjan Singh, Subhasish Bose, Jerry Lalrinzuala, Mandar Rao Dessai

Midfielders: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Pronay Halder, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

Forwards: Balwant Singh, Sunil Chhetri, Jobby Justin, Farukh Choudhary, Manvir Singh

click me!