കേരള ബ്ലാസ്റ്റേഴ്സിന് അവസാന പോരാട്ടം; നിരാശ സമ്മാനിച്ച സീസണ്‍

Published : Mar 01, 2019, 12:47 AM IST
കേരള ബ്ലാസ്റ്റേഴ്സിന് അവസാന പോരാട്ടം; നിരാശ സമ്മാനിച്ച സീസണ്‍

Synopsis

പതിനാല് പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 28 പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഗുവാഹത്തിയിൽ നടന്ന ആദ്യപാദത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരുന്നു

കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സീസണിൽ ഇതുവരെ രണ്ട് കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. 

വെറും പതിനാല് പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 28 പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഗുവാഹത്തിയിൽ നടന്ന ആദ്യപാദത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റം അസഹനീയം'; സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ
വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു