​ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി അ​ന്ത​രി​ച്ചു

Published : Dec 10, 2020, 08:21 AM IST
​ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി അ​ന്ത​രി​ച്ചു

Synopsis

 ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.   

റോം: ​ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി (64) അ​ന്ത​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

1982ലെ ​ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് പൗ​ളോ റോ​സി വ​ഹി​ച്ചി​രു​ന്ന​ത്. ലോ​ക​ക​പ്പി​ലെ ടോ​പ് സ്കോ​റ​റും മി​ക​ച്ച താ​ര​വു​മാ​യി​രു​ന്നു അദ്ദേഹം. 1982ൽ ​ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തിനും അർഹനായി. യു​വ​ന്‍റ​സ്, എ​സി മി​ലാ​ൻ ക്ല​ബ്ബു​ക​ളി​ലും തി​ള​ങ്ങി​യി​ട്ടു​ണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡ്യൂറൻഡ് കപ്പ്: ഷൂട്ടൗട്ടിൽ വിശാൽ കെയ്ത്തിന്‍റെ മിന്നൽ സേവ്; ജാംഷെഡ്പൂരിനെ 9-8ന് വീഴ്ത്തി മോഹൻ ബഗാൻ സെമിയിൽ
ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു; ബയേണ്‍ മ്യൂണിക്കിന് ആശങ്ക