യൂറോപ്പ ലീഗ് പ്രീക്വാർട്ടർ: വമ്പന്‍ ജയമുറപ്പിക്കാന്‍ യുണൈറ്റഡ് ഇന്നിറങ്ങുന്നു

Published : Aug 05, 2020, 12:03 PM IST
യൂറോപ്പ ലീഗ് പ്രീക്വാർട്ടർ: വമ്പന്‍ ജയമുറപ്പിക്കാന്‍ യുണൈറ്റഡ് ഇന്നിറങ്ങുന്നു

Synopsis

രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ലാസ്‌കിനെ നേരിടും

മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ലാസ്‌കിനെ നേരിടും. ഇന്ന് രാത്രി 12.30ന് ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. ആദ്യപാദം 5-0ന് വിജയിച്ചിരുന്നു ഒലെയുടെ സംഘം. 

ലീഗിലെ മറ്റ് മത്സരങ്ങളിൽ കോബൻഹെവൻ, ഇസ്താംബുൾ ബസക്ഷെയറിനെയും ശക്തർ, വോൾവ്സ്‌ബർഗിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും രാത്രി 10.25നാണ് ആരംഭിക്കുക. 12.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്‍റർമിലാനെ ഗെറ്റഫെ നേരിടും. 

ഇതിഹാസ ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് വിരമിച്ചു

മകന് പരിശീലക അമ്മ, ഇത് മലപ്പുറം സ്‌പെഷ്യല്‍ ഫുട്ബോള്‍ കോച്ചിംഗ്; വൈറല്‍ വീഡിയോയിലെ താരങ്ങള്‍ ഇവിടുണ്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി