സൂപ്പര്‍ ക്ലാസിക്കോയ്‌ക്ക് കിക്കോഫ്; ബ്രസീല്‍-അര്‍ജന്‍റീന മത്സരം തത്സമയം കാണാം

By Web TeamFirst Published Nov 15, 2019, 10:46 PM IST
Highlights

 ലാറ്റിനമേരിക്കന്‍ വൈരികളായ ബ്രസീലും അര്‍ജന്‍റീനയും ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്. മത്സരം തത്സമയം കാണാം. 

റിയാദ്: ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിന് സൗദിയിലെ റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കിക്കോഫ്. ലാറ്റിനമേരിക്കന്‍ വൈരികളായ ബ്രസീലും അര്‍ജന്‍റീനയും ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്. മത്സരം തത്സമയം കാണാം. 

click me!