2018 ല്‍ ഏറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്ഫോണുകള്‍ - വീഡിയോ

Published : May 02, 2019, 12:10 PM IST
2018 ല്‍ ഏറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്ഫോണുകള്‍ - വീഡിയോ

Synopsis

 പ്രധാനമായും ചൈനയിലെ മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ X ആണ് ലോകത്ത് എറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്ഫോണ്‍

2018 ല്‍ ഏറ്റവും കൂടുതല്‍ ലോകത്ത് വിറ്റഴിഞ്ഞ ഫോണുകളുടെ കണക്ക് പുറത്ത്. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനം കൗണ്ടര്‍ പൊയിന്‍റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും ചൈനയിലെ മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ X ആണ് ലോകത്ത് എറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്ഫോണ്‍.

രണ്ടാം സ്ഥാനത്ത് ഷവോമിയുടെ റെഡ്മീ 5എ ആണ്. എന്നാല്‍ ചൈനയില്‍ ആഗോള വില്‍പ്പനയുമായി വലിയ വ്യത്യാസം ഉണ്ട്. അവിടെ ഒപ്പോ ആര്‍15 ഫോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍. ഐഫോണ്‍ X ആണ് ചൈനയിലെ വില്‍പ്പനയില്‍ രണ്ടാമത്. കൗണ്ടര്‍ പൊയിന്‍റ് റിപ്പോര്‍ട്ട് ചൈനീസ് വെബ് സൈറ്റായ വെബിബോയിലാണ് പ്രത്യക്ഷപ്പെട്ടത്. 

വീഡിയോ കാണാം
"

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി