രാത്രിയിൽ ആകാശത്തിന്റെ മനോഹാരിത ഒപ്പിയെടുക്കാൻ തയ്യാറാക്കുക ! ഇതാ വരുന്നു Galaxy F54 5G!

By Web TeamFirst Published May 31, 2023, 12:53 PM IST
Highlights

ഫ്ളിപ് കാർട്ട് മുഖാന്തരമോ, Samsung.comലോ 999 രൂപയ്ക്ക് ഈ ഫോണ്‍ പ്രി റിസര്‍വ് ചെയ്യാവുന്നതാണ്. അങ്ങിനെ ചെയ്താല്‍ പ്രീ ബുക്ക് ചെയ്യുമ്പോള്‍ 2,000 രൂപ നിങ്ങള്‍ക്ക് ഇളവ് ലഭിക്കും.

സാംസങിന്റെ ഏറ്റവും പുതിയ വാഗ്ദാനം നിങ്ങളുടെ സൃഷ്ടിവൈഭവത്തെ നിങ്ങള്‍ സങ്കല്‍പ്പത്തിനതീതമായി പല രീതികളിലും പുറത്തെടുക്കും. ശരിയായ  ഗുണമേന്‍മ ഉറപ്പുനല്‍കുന്ന  F സീരിസിലുള്ള പുതിയ Samsung Galaxy F54 5G ഫോണ്‍ എറ്റവും മികച്ച ടോപ് ക്ലാസ് ക്യാമറയും, നിരവധി പ്രത്യേകതകളും ഉള്ളവയാണ്.

ജനങ്ങള്‍ ഗാലക്‌സി  സ്മാര്‍ട്ട് ഫോണുകളെ  എല്ലാ ദിവസങ്ങളിലും ആശ്രയിക്കുന്നു. ഇപ്പോഴത്തെ  ബ്രാന്‍ഡിലുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കും. ശരിക്കും  അവിശ്വസനീയമായ ലെന്‍സുകളോടെയുള്ള  വിസ്മയജനകമായ ക്യാമറയുള്ളത് കാരണം വിപ്ലവകരമായ മാറ്റങ്ങളുമായി ഇറങ്ങിയ  F സീരിസ് നിരയിലുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള  Galaxy F54 5G ഫോണിനെ നിങ്ങള്‍ സ്‌നേഹിക്കുമെന്നുറപ്പാണ്.

സാംസങ് കൂടുതല്‍ വിവരണം പുറത്തുവിട്ടിട്ടില്ല. എഫ് സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫോണാകും എന്ന് ഏവരും പ്രതീക്ഷിക്കുന്ന പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുന്ന നിരവധി മേന്‍മകള്‍ ഉള്ള ഈ ഫോണ്‍ ഏവരെയും ഞെട്ടിപ്പിക്കുമെന്നുറപ്പാണ്. രാവിലെ മുതല്‍ സന്ധ്യവരെ തടസ്സങ്ങളില്ലാതെ നിങ്ങള്‍ക്ക് ഈ ഫോണില്‍ ചിത്രീകരിക്കാന്‍ സാധിക്കും. നിലാവുള്ള രാത്രിയില്‍ അവധിയെടുത്ത് താജ് മഹല്‍ സന്ദര്‍ശിച്ച് ജീവിതത്തില്‍ അവിസ്മരണീയമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് എടുക്കാം. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശചിത്രങ്ങളും ഈ ഫോണിലൂടെ നിങ്ങള്‍ക്ക് ഒപ്പിയെടുക്കാം.

പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം പിറന്നാള്‍ ആഘോഷിക്കുവാനും മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിക്കുവാനും, ഇതെല്ലാം  ചിത്രീകരിച്ച് എന്നും നിലനില്‍ക്കുന്ന ഓര്‍മ്മകളായി നിങ്ങള്‍ ചിത്രീകരിച്ച വീഡിയോ നിലനിര്‍ത്താനും സാധിക്കും. അനായാസമായി അല്ലാതെ ഈ ഫോണ്‍ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചിത്രീകരിക്കാനാകില്ല. Big Pixel Sensor ഉള്ള ക്യാമറയാണ് ഈ ഫോണില്‍ ഉള്ളതെന്ന് സംസാരവുമുണ്ട്. എ, ഐ പ്രോസസിംഗിനായി 12 ഫ്രെയിമുകള്‍ വരെയുള്ള അത്യാധുനിക പ്രോസസിംഗ് സംവിധാനവും ക്യാമറയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിലുള്ള ക്യാമറയ്ക്ക് പ്രത്യേകമായി നൈറ്റ് മൂഡില്‍ എടുക്കാവുന്ന നൈറ്റോഗ്രാഫി സംവിധാനവും, എത്ര മങ്ങിയ വെളിച്ചത്തിലും അത്ഭുതകരമാം നല്ല സെല്‍ഫികള്‍  എടുക്കുവാന്‍ ഉതകുന്ന സെല്‍ഫി ക്യാമറകളും ഈ ഫോണിന്റെ ഭാഗമായി എത്തും. രാത്രി മനോഹരമായ ആകാശദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ആസ്‌ട്രോലാപ്‌സ് സംവിധാനം രാത്രി ചിത്രങ്ങള്‍ക്ക് വെളിച്ചവും വ്യക്തതയും നല്‍കും.

നോ ഷേക്ക് ക്യാമറാ സംവിധാനത്തിന്റെ പ്രതിരൂപമായി അറിയപ്പെടുന്ന സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ അനാവശ്യമായി ക്യാമറ കുലുങ്ങാതെ ചിത്രീകരണം നടത്താന്‍ സാധിക്കുന്ന O.S സംവിധാനം ഉള്ളതാണ്. കുലുക്കമില്ലാതെയും 4K സംവിധാനവും DLSR ക്യാമറയുടേത് പോലുള്ള വീഡിയോകള്‍ ചിത്രീകരിക്കുവാന്‍ ഉതകുന്ന ക്യാമറാ സംവിധാനമുള്ള ഫോണായിരിക്കും വിപണിയില്‍ എത്തുന്നത് എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ Galaxy F54 5G സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് ജൂണ്‍ 6, 2023ന് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ്. നിങ്ങളുടെ ആഗ്രഹവും, സങ്കല്‍പ്പവും അനുസരിച്ചുള്ള രീതിയും പ്രകടനവും ക്യാമറയും ഉള്ള ഫോണ്‍ വേണമെങ്കില്‍ ഫ്ളിപ് കാർട്ട് മുഖാന്തരമോ, Samsung.comലോ 999 രൂപയ്ക്ക് ഈ ഫോണ്‍ പ്രി റിസര്‍വ് ചെയ്യാവുന്നതാണ്. അങ്ങിനെ ചെയ്താല്‍ പ്രീ ബുക്ക് ചെയ്യുമ്പോള്‍ 2,000 രൂപ നിങ്ങള്‍ക്ക് ഇളവ് ലഭിക്കും.

എന്നാല്‍ പിന്നെ ക്ലിക്കുകള്‍ എടുക്കുക, ഷെയര്‍ ചെയ്യുക, വീണ്ടും ഷെയര്‍ ചെയ്യുക. നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കട്ടെ

(നിരാകരണകുറിപ്പ്:  ഈ ഉത്പന്നത്തിന് വേണ്ടി എച്ച്.ടി.ബ്രാന്‍ഡ് സ്റ്റുഡിയോ നിര്‍മ്മിച്ച ലേഖനമാണിത്.)
 

click me!