userpic
user icon

smartphone

Realme GT 7 Series launch date and expected price in India

റിയൽമി ജിടി 7: ലോഞ്ചും പ്രതീക്ഷിക്കുന്ന വിലയും, ഇതാ അറിയേണ്ടതെല്ലാം

May 21, 2025, 10:26 PM IST

മെയ് 27-ന് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ റിയൽമി ജിടി 7 സീരീസ് ലോഞ്ച് ചെയ്യും, വരാനിരിക്കുന്ന അത്ഭുതങ്ങള്‍ എന്തെല്ലാം? 

Nothing Phone 3 confirmed to launch globally in July price hints out

നത്തിംഗ് ഫോൺ 3 ജൂലൈയിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും; വമ്പന്‍ അപ്‌ഗ്രേഡുകള്‍, വില സൂചനകള്‍ പുറത്ത്

May 21, 2025, 7:42 PM IST

നത്തിംഗ് ഫോൺ 3 ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണായിരിക്കുമെന്ന് സൂചന, ഫോൺ 2-വില്‍ നിന്ന് കാര്യമായ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാം. 

Xiaomi confirmed that the Xiaomi 15s Pro will be announced on May 22

സ്‌മാര്‍ട്ട്ഫോണുകള്‍ മുതല്‍ പുത്തന്‍ ഇലക്‌ട്രിക് കാര്‍ വരെ; ഷവോമി മെഗാ ലോഞ്ച് ഇവന്‍റ് നാളെ

May 21, 2025, 3:35 PM IST

ഷവോമി എക്സ്റിംഗ് 01, ഷവോമി 15എസ് പ്രോ, ഷവോമി പാഡ് 7 അൾട്രാ തുടങ്ങിയ ഡിവൈസുകള്‍ നാളെ പുറത്തിറങ്ങുമെന്ന് സൂചന 

6 key things to know about Samsung Galaxy S25 Edge companys slimmest phone

ഗാലക്‌സി എസ്25 എഡ്‍ജ്: സാംസങിന്‍റെ ഏറ്റവും സ്ലിമ്മായ ഫോണിനെക്കുറിച്ച് അറിയേണ്ട 6 പ്രധാന കാര്യങ്ങൾ

May 17, 2025, 6:04 PM IST

ഡിസൈനിലും ക്യാമറയിലും ചിപ്പിലുമടക്കം ഗാലക്‌സി എസ്25 എഡ്‍ജ് മുന്നോട്ടുവെക്കുന്ന പ്രധാന ഫീച്ചറുകളെ കുറിച്ചറിയാം 

Samsung Galaxy S26 may launch with SUS CAN battery technology

ഐഫോണിന്‍റെ പാതയിലേക്ക് സാംസങ്, ബാറ്ററി പോരെന്ന പരാതി തീരും; ഗാലക്‌സി എസ്26-ല്‍ പുത്തന്‍ സാങ്കേതികവിദ്യ

May 17, 2025, 4:28 PM IST

നിലവിൽ SUS CAN ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ആപ്പിളാണ്

OnePlus 15 tripple rear camera details leaked

200 എംപി പെരിസ്‌കോപ്പ് ലെന്‍സോ? വൺപ്ലസ് 15 ക്യാമറ സ്പെസിഫിക്കേഷനുകൾ ചോർന്നു

May 17, 2025, 3:31 PM IST

വൺപ്ലസ് 50 + 50 + 50 എംപി ട്രിപ്പിൾ ക്യാമറ കോൺഫിഗറേഷനിൽ ഇപ്പോള്‍ പ്രവർത്തിക്കുന്നതായാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്

Does drones track you via mobile phone location here is the reality

മൊബൈല്‍ ഫോൺ ലൊക്കേഷൻ വഴി ഡ്രോണുകൾ നിങ്ങളെ ട്രാക്ക് ചെയ്യുന്നോ? വൈറൽ അലേർട്ട് വ്യാജമെന്ന് സർക്കാർ

May 15, 2025, 6:24 AM IST

ആളുകൾ അവരുടെ മൊബൈല്‍ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കണമെന്ന് ഈ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു

Apple iPhone 17 series might be expensive because of one heavy reason

ഐഫോൺ വിലകൾ വർധിച്ചേക്കാം; കാരണം വിചിത്രം, വില വര്‍ധനവിനെ ന്യായീകരിക്കാന്‍ കമ്പനിയുടെ കുതന്ത്രവും

May 13, 2025, 2:04 PM IST

ഈ വര്‍ഷം അവസാനപാദത്തില്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസ് വാങ്ങാനായി കാത്തിരിക്കുന്നവരുടെ കീശ കാലിയാവാന്‍ സാധ്യത 

Samsung Galaxy S25 Edge slim smartphone is a Engineering Marvel specifications

ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍

May 13, 2025, 9:33 AM IST

200 എംപി ക്യാമറ, 5.8എംഎം സ്ലിം ഡിസൈന്‍, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ഗ്യാലക്സി എഐ തുടങ്ങി പ്രീമിയം ഫീച്ചറുകളാണ് ഗ്യാലക്സി എസ്25 എഡ്‌ജ് സ്മാര്‍ട്ട്‌ഫോണിലുള്ളത്

Samsung unveils its slimmest flagship yet AI powered Galaxy S25 Edge Check price and specs

ആപ്പിളിന് മുട്ടന്‍ പണി; 200 എംപി ക്യാമറ സഹിതം ഏറ്റവും സ്ലിം ഫോണായ ഗാലക്സി എസ്25 എഡ്‌ജ് അവതരിപ്പിച്ച് സാംസങ്

May 13, 2025, 9:01 AM IST

ആപ്പിള്‍ ഐഫോണ്‍ 17 എയര്‍ പുറത്തിറക്കുന്നതിന് മാസങ്ങള്‍ മുന്നേ ഗാലക്സി എസ്25 എഡ്ജ് സാംസങ് പുറത്തിറക്കി 

World safest 10 smartphones

ലിസ്റ്റിൽ കെ-ഐഫോണും! ഉപയോഗിക്കുന്നത് സൈന്യം മുതൽ ഏജന്‍റുമാർ വരെ; ഇതാ ലോകത്തിലെ ഏറ്റവും സുരക്ഷിത ഫോണുകൾ!

May 12, 2025, 11:18 AM IST

ലോകത്ത് വളരെ പ്രചാരത്തിലുള്ള രണ്ട് മൊബൈല്‍ ഫോണുകളും ഇവയിലുണ്ട്, ഒന്ന് ആപ്പിളിന്‍റെയും, മറ്റൊന്ന് സാംസങിന്‍റെയും മോഡലുകള്‍ 

Samsungs most anticipated mobile phone Galaxy S25 Edge will launch on May 13

പണി ആപ്പിളിന്; സാംസങിന്‍റെ ചരിത്രത്തിലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ മൊബൈല്‍ ഫോണായ ഗ്യാലക്സി എസ്25 എഡ്‌ജ് വരുന്നു

May 11, 2025, 12:06 PM IST

സാംസങിന്‍റെ ഏറ്റവും സ്ലിമ്മായ എസ് സീരീസ് ഡിവൈസായ ഗ്യാലക്സി എസ്25 എഡ്ജിന്‍റെ പ്രിവ്യൂ വീഡിയോ പ്രത്യക്ഷപ്പെട്ടു

Apple is rapidly increasing iPhone production in India because of growing US demand

അമേരിക്കന്‍ ഡിമാന്‍ഡ് ഉയരുന്നു; ഇന്ത്യയിലെ ഐഫോൺ നിർമ്മാണം കുതിക്കുന്നു

May 9, 2025, 10:35 PM IST

അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാക്ടറികൾക്ക് അവസരമൊരുങ്ങി

apple iphone 15 is available with exchange offer for just rs 24950 on amazon

ആമസോണിൽ ഐഫോൺ 15 വെറും 24950 രൂപയിൽ വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

May 8, 2025, 3:04 PM IST

69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15ന് ഇപ്പോൾ ആമസോണിൽ 16 ശതമാനം കിഴിവുണ്ട്, ഇതിനൊപ്പം ഒരു എക്‌സ്‌ചേഞ്ച് സൗകര്യവും ലഭിക്കും

Apple working on iPhone Air future models also report

അമ്പരപ്പിക്കാന്‍ ഐഫോൺ എയർ; ഒരു മോഡൽ മാത്രമായിരിക്കില്ല, ഭാവി ഫോണുകളും അണിയറയില്‍

May 8, 2025, 1:29 PM IST

ഒരു പതിപ്പ് മാത്രമുള്ള ഡിവൈസ് ആയിരിക്കില്ല ആപ്പിളിന്‍റെ ഐഫോണ്‍ എയര്‍ എന്ന പുതിയ സ്മാര്‍ട്ട‌്‌ഫോണ്‍ മോഡല്‍ എന്ന് സൂചന