കണ്ടെത്തൂ ആ നഗ്ന ശരീരങ്ങളെ; കാണാം ഒരു ഫോട്ടോഗ്രാഫി ചലഞ്ച്

Published : Aug 19, 2020, 12:47 PM IST

പ്രകൃതിയില്‍ മറഞ്ഞിരിക്കുന്ന നഗ്ന മോഡല്‍. പക്ഷേ അവരെ കണ്ടെത്തുക പ്രയാസമാണ്. കാരണം നില്‍ക്കുന്ന പ്രദേശത്തെ അതുപടി ശരീരത്തില്‍ വരച്ച് വെച്ചിരിക്കുമെന്നത് തന്നെ. ജർമ്മൻ ഫോട്ടോഗ്രാഫർ ജോർഗ് ഡെസ്റ്റർവാൾഡ് ആണ് ആ നഗ്ന ചിത്രങ്ങൾക്ക് പിന്നിലുള്ള കലാകാരൻ. മോഡലിന്‍റെ ദേഹത്ത് കൃത്യമായ പെയിന്‍റിങ്ങുകള്‍ ഉപയോഗിച്ച് യഥാതഥമായി പ്രകൃതിയെ തന്നെ വരച്ച് വെക്കുന്നു. അതിന് ശേഷമാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ചിത്രത്തില്‍ എവിടെയാണ് മോഡല്‍ നില്‍ക്കുന്നതെന്ന് കണ്ടെത്തുക പ്രയാസമാണ്. നിരവധി മണിക്കൂറുകളെടുത്താണ് ബോഡി പെയിന്‍റ് ഉപയോഗിച്ച് മോഡലുകളുടെ ശരീരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. വരയ്ക്കുമ്പോള്‍ ആ സ്ഥലത്തിന്‍റെ കാഴ്ചയ്ക്ക് അലോസരമാകാതെ അതോടൊപ്പം നില്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വരയ്ക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ചിത്രത്തിലെ മോഡലിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. ഈ ചിത്രങ്ങള്‍ 2021 ലെ കലണ്ടറില്‍ ഉപയോഗിക്കുമെന്ന്  ജോർഗ് ഡെസ്റ്റർവാൾഡ് പറയുന്നു. ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആ ചിത്രങ്ങള്‍ കാണാം. 

PREV
111
കണ്ടെത്തൂ ആ നഗ്ന ശരീരങ്ങളെ; കാണാം ഒരു ഫോട്ടോഗ്രാഫി ചലഞ്ച്

ഈ ചിത്രം പകര്‍ത്തിയത് വടക്കന്‍ ജര്‍മ്മനിയിലെ ലൂനെബര്‍ഗ് ഹീത്ത് എന്ന സ്ഥലത്ത് നിന്നാണ്. കുറ്റിക്കാടുകള്‍ നിറഞ്ഞ വനപ്രദേശമാണ് ലൂനെബര്‍ഗ് ഹീത്ത്. ഈ ചിത്രത്തില്‍ ഒരു നഗ്ന മോഡല്‍ മറഞ്ഞിരിക്കുന്നുണ്ട്. 

211

ജർമ്മനിയിലെ വടക്കൻ ബാഡൻ-വുർട്ടെംബർഗിലെ നെക്കർസൽമിലെ ഒരു വൈന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുള്ള ഈ ചിത്രത്തിലും സ്ഥലത്തോട് ഒട്ടിനില്‍ക്കുന്ന ഒരു മോഡലുണ്ട്. 

311

സാക്സണി-അൻ‌ഹാൾട്ടിലെ ബ്ലാങ്കൻ‌ബർഗിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന തകർന്നുകിടക്കുന്ന റെജൻ‌സ്റ്റൈൻ കോട്ടയ്ക്കടുത്തുള്ള പാറകൾ നിറഞ്ഞ പ്രദേശത്തെ ചിത്രമാണിത്. പറയോ മനുഷ്യനോ എന്ന് തോന്നിക്കുന്ന ഒരു മോഡലിനെ കണ്ടെത്താം. 

411

ഈ ശരത്കാല ചിത്രം ജർമ്മനിയിലെ ലോവർ സാക്സോണിയിലെ ഹാമെലിൻ-പിർമോണ്ട് ജില്ലയിലെ ഹെസിഷ് ഓൾഡെൻഡോർഫ് പട്ടണത്തിൽ എടുത്തതാണ്. മറഞ്ഞിരിക്കുന്ന ഒരു മോഡലിനെ കാണാം.

511

ജർമ്മനിയിലെ വടക്കൻ കടലിലെ ഫ്രിഷ്യൻ ദ്വീപസമൂഹത്തിലെ സിൽറ്റ് ദ്വീപിലെ ഒരു ബീച്ചാണ് രംഗം. ബീച്ചിലേക്ക് തള്ളി നില്‍ക്കുന്ന മണല്‍ കുന്നിനിടെയില്‍ ഒരു മോഡലിനെ കാണാം. 

611

ഹാർസ് പർവതനിരകളിലെ ഒകെർട്ടൽ മേഖലയിലെ മനോഹരമായ വനഭൂമിയില്‍ നിന്നുള്ള ചിത്രമാണ്. പറക്കൂട്ടങ്ങളിള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാണ് മോഡല്‍.

711

ജർമ്മനിയിലെ ലോവർ സാക്സോണിയിലെ ഷാംബർഗ് ജില്ലയിലെ ബാഡ് നെൻഡോർഫ് പട്ടണത്തിന് പുറത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്തെ ചിത്രമാണിത്. മരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മോഡലിനെ കാണാം. 
 
811

ബ്രുൾസെൻ പട്ടണത്തില്‍ നിന്നുള്ള ഈ ശൈത്യകാല ചിത്രത്തില്‍ മരക്കൊമ്പോ എന്ന് തോന്നിക്കുന്ന തരത്തില്‍ മറഞ്ഞിരിക്കുകയാണ് മോഡല്‍.

911

ടൈറോളിലെ വൈൽഡർ കൈസർ നേച്ചർ റിസർവിൽ മഞ്ഞുവീഴ്ചയുള്ള ദിവസത്തെ ഫോട്ടോയാണിത്. മഞ്ഞില്‍ ഒരു മനുഷ്യനുണ്ട്.

1011

ശൈത്യകാലത്തെ മഞ്ഞുവീഴ്ചയില്‍ പൊതിഞ്ഞ വനഭൂമി ഈ ചിത്രത്തിലും നിങ്ങള്‍ക്കൊരു നഗ്ന മോഡലിനെ കണ്ടെത്താന്‍ കഴിയും. 

1111

മരങ്ങളും സസ്യജാലങ്ങളും നിറഞ്ഞ കല്ല് മതിലിന്‍റെ ചിത്രം. ചിത്രകലയുപയോഗിച്ച് ഏങ്ങനെ പ്രകൃതിയില്‍ മറഞ്ഞിരിക്കാമെന്നതിന് നല്ലൊരു തെളിവാണ് ഈ ചിത്രം. 

click me!

Recommended Stories