ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!

Web Desk   | Asianet News
Published : Jul 31, 2021, 04:06 AM ISTUpdated : Jul 31, 2021, 05:54 AM IST

കേരളം ജന്‍മം നല്‍കിയ കാര്‍ട്ടൂണ്‍ ഇതിഹാസം ശങ്കറിന്റെ 119-ാം ജന്‍മവാര്‍ഷികത്തില്‍, ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്നാണ്  'ഒരേയൊരു ശങ്കര്‍' എന്നു പേരിട്ട ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 119-ാം ജന്‍മദിനമായ ഇന്ന് രാജ്യമെങ്ങുമുള്ള പല തലമുറകളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച ശങ്കര്‍ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.   കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിച്ചിരിപ്പുള്ള ഏക ശിഷ്യനായ യേശുദാസന്‍, മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മനോജ് സിന്‍ഹ, കാര്‍ട്ടൂണ്‍ അക്കാദമി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, ശങ്കറിന്റെ ജീവചരിത്രകാരനായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് തുടങ്ങിയവര്‍ക്കൊപ്പം നാല്‍പതോളം കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കാളികളാവുന്നു. ഈ വരകളിലാകെ തുളുമ്പുന്നത് സ്‌നേഹാദരവുകളാണ്. 

PREV
139
ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന 'ഒരേയൊരു ശങ്കര്‍' ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. രാജ്യമെങ്ങുമുള്ള പല തലമുറകളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച ശങ്കര്‍ ചിത്രങ്ങളാണ് ഇവിടെ.
 

239

Yesudasan

339

Sukumar

439

Manoj Sinha 

539

Sudheer Nath

639

K.Unnikrishnan   

739

Sanish Divakaran
 

839

Sajeev Sooranad

939

Jairaj TG

1039

Sajjive Balakrishnan

1139

Rethish Ravi

1239

Vamanapuram Mani

1339

A Satheesh 

1439

Anoop Radhakrishnan

1539

 Jyothish Vembayam

1639

Remas

1739

Shakir Eravakkad

1839

Dr. Sunil Moothedath

1939

Jayaraj Vellur

2039

Syam

2139

P Suresh Haripad

2239

Anjana Manikandan

2339

M Ajayakumar

2439

Noushad vellalassery

2539

OC Raju

2639

Abhishek

2739

Priyaranjini.P

2839

Prasanth A.V

2939

Joshy Jose Peramangalam

3039

Balakrishnan Kadirur 

3139

Nishanth Thachambalath

3239

Karthika

3339

Madhoos M

3439

Basheer Kizhisseri

3539

Syam

3639

Jees P Paul

3739

Davinchi Suresh

3839

Manoj Mathasseril

3939

john arts kalabhavan
 

click me!

Recommended Stories