ഒരു ദശാബ്‍ദത്തോളമായി അയാൾ ബീച്ച് യാത്രക്കാരെ രസിപ്പിക്കാൻ ഇതുപോലെ മണലിൽ ശില്പങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ, അടുത്തിടെയാണ് അദ്ദേഹത്തിന്റെ ഒരു മണൽ ശില്‍പമായ ബുള്ളിന്റെ ഫോട്ടോ വൈറലായത്. പേശികളുടെ വളവുകൾ മുതൽ നെറ്റിയിൽ മുടി പോലുള്ള ചെറിയ വിശദാംശങ്ങൾ വരെ അദ്ദേഹം മണലിൽ വരച്ചെടുത്തു. താമസിയാതെ ബസ്‍താരികയുടെ മറ്റ് റിയലിസ്റ്റിക് മണൽ മൃഗങ്ങളുടെ ഫോട്ടോകളും വിവിധ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ പ്രചരിക്കാൻ തുടങ്ങി.