ഓൺലൈനിൽ നടന്ന ഈ ലേലത്തിൽ കണക്കാക്കിയതിനെക്കാളും അഞ്ചിരട്ടി വിലക്കാണ് ചിത്രം വിറ്റുപോയത്. ചർച്ചിലിന്റെ മറ്റൊരു പെയിന്റിംഗിനും ലഭിക്കാത്ത ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ചിത്രകാരൻ കൂടിയായ ചർച്ചിൽ, 1930 -കളിൽ ഇംഗ്ലണ്ടിലുള്ള തന്റെ വീടായ ചാർട്ട്വെല്ലിൽ ഇരുന്നാണ് "ജഗ് വിത്ത് ബോട്ടിൽസ്" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വരച്ചത്.