വില്പനക്കുറവും ബി എസ് 6ലേക്ക് മാറുമ്പോൾ വില കൂടും എന്നതും കാരണം
അള്‍ട്ടോ K10 ആദ്യ തലമുറ 2010ല്‍ വിപണിയില്‍
1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനായിരുന്നു ഹൃദയം
3.60 ലക്ഷം രൂപ മുതൽ 4.39 ലക്ഷം രൂപ വരെയായിരുന്നു എക്സ് ഷോറൂം വില
നിര്‍മ്മാണവും വില്‍പ്പനയും അവസാനിപ്പിച്ച വിവരം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു
മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോയുടെ വരവും K10 -ന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതിനു കാരണം
Web Desk