Published : Aug 26, 2019, 10:14 AM ISTUpdated : Aug 26, 2019, 10:24 AM IST
ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളും ഹ്യുണ്ടേയിയുടെ സഹസ്ഥാപനവുമായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് വിപണിയിലെത്തിക്കഴിഞ്ഞു. ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലുമെത്തുന്ന സെല്‍റ്റോസിന്‍റെ ചിത്രവിശേഷങ്ങള്‍