ആ ഇന്നോവ എത്തുന്നത് ഇത്രയും സന്നാഹങ്ങളോടെ!

First Published Nov 26, 2020, 3:29 PM IST

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ഇന്നോവ ക്രിസ്റ്റയെ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതുമായ പുതിയ ഇന്നോവ ക്രിസ്റ്റയുടെ ചില പുതിയ വിശേഷങ്ങള്‍ അറിയാം

പുതിയ എക്സ്റ്റീരിയര്‍ കളര്‍ ലഭ്യത-സ്പാര്‍ക്ലിങ് ബ്ലാക്ക് ക്രിസ്റ്റല്‍ ഷൈന്‍
undefined
ക്രോം സറൗണ്ടിനൊപ്പം സ്‍പഷ്‍ടമായ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍
undefined
മെച്ചപ്പെട്ട സുരക്ഷയ്ക്കായി എംഐഡി ഇന്‍ഡിക്കേഷനൊപ്പം ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസരഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും ഇത് സഹായിക്കും
undefined
കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍
undefined
പുതിയ ഡയമണ്ട്കട്ട് അലോയ് വീല്‍ ഡിസൈനുകള്‍
undefined
ഒട്ടകത്തിന്റെ തവിട്ട് നിറത്തോടു കൂടിയ പുതിയ ആഡംബര അകത്തളം (ഇസഡ് എക്‌സ് ഗ്രേഡില്‍ മാത്രം)
undefined
ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ
undefined
2005ല്‍ ഇന്ത്യയില്‍ ഒന്നാം തലമുറ മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 15 വര്‍ഷത്തിലേറെയായി ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ 8,80,000 യൂണിറ്റുകള്‍ വിറ്റഴിച്ച് എംപിവി ശ്രേണിയിലെ എതിരാളികളില്ലാത്ത മുന്നേറ്റക്കാരനാണ് ജനപ്രിയ ഇന്നോവ
undefined
രണ്ടാം തലമുറ ഇന്നോവയായ ഇന്നോവ ക്രിസ്റ്റ 2016ല്‍ വിപണിയിലിറക്കിയത് മുതല്‍ മൂന്നു ലക്ഷത്തോളം യൂണിറ്റുകള്‍ വില്‍പ്പന നടത്തി
undefined
16,26,000 മുതല്‍ 24,33,000 വരെയുള്ള എക്‌സ്‌ഷോറൂം വിലകളില്‍ വാഹനം എത്തും
undefined
click me!