ഇവന്‍, മോദിയുടെ ഹരിത സ്വപ്‍നങ്ങളിലെ കൊറിയന്‍ സുന്ദരന്‍!

Published : May 28, 2019, 12:31 PM IST

സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോനയുടെ ചിത്രവിശേഷങ്ങള്‍

PREV
112
ഇവന്‍, മോദിയുടെ ഹരിത സ്വപ്‍നങ്ങളിലെ കൊറിയന്‍ സുന്ദരന്‍!
സാധാരണ എസ്​.യു.വികളുടെ അതേ രൂപഭാവങ്ങള്‍
സാധാരണ എസ്​.യു.വികളുടെ അതേ രൂപഭാവങ്ങള്‍
212
ഹീറ്റെഡ്, വെന്‍റിലേറ്റഡ് സീറ്റുകള്‍
ഹീറ്റെഡ്, വെന്‍റിലേറ്റഡ് സീറ്റുകള്‍
312
വ്യത്യസ്‍തമായ മുന്‍ഭാഗം
വ്യത്യസ്‍തമായ മുന്‍ഭാഗം
412
സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങള്‍

512
17 ഇഞ്ച് അലോയി വീല്‍
17 ഇഞ്ച് അലോയി വീല്‍
612
സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറും ഹൃദയം

712
കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW   ഇലക്​ട്രിക്​ മോ​ട്ടോറും കരുത്തുപകരും

812
സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും

912
എക്​സ്​റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കും

1012
ആറ്​ മണിക്കൂർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും

1112
വയര്ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് യൂണിറ്റ്
വയര്ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് യൂണിറ്റ്
1212
കരുത്തുറ്റ ഇലക്ട്രിക് ഡ്രൈവിംഗ് സാങ്കേതികവിദ്യ

click me!

Recommended Stories