കാറിന്റെ നിറം വെള്ളയാണോ? എങ്കില്‍ സൂക്ഷിക്കുക!
First Published Jan 11, 2021, 4:11 PM ISTഹാച്ച് ബാക്കോ, സെഡാനോ, എസ്യുവിയോ- കാറുകള്‍ ഏതുമാകട്ടെ വെള്ളനിറത്തിലുള്ള കാറുകളോട് ഭൂരിപക്ഷം പേര്‍ക്കും പ്രത്യേക താല്പര്യമുണ്ട്. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെയാവാം ഈ താല്പര്യത്തിനു പിന്നില്‍. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.