ബിഗ് ബോസ്; സാന്ദ്രയും സുജോയും, പ്രണയ-വിരഹവും പിന്നെ ചില ഉപദേശികളും

First Published Feb 4, 2020, 2:46 PM IST

ബിഗ് ബോസ് സീസണ്‍ രണ്ട് പ്ലസില്‍ ഇന്നലെ സുജോയുടെയും സാന്ദ്രയുടെയും പ്രണയമായിരുന്നു പ്രധാന പ്രശ്നം. ഇരുവര്‍ക്കുമിടയിലേക്ക് കയറിവരുന്ന പ്രശ്നങ്ങളും ഇത് പരിഹരിക്കാനെന്ന തരത്തില്‍ ഇരുവര്‍ക്കും ഇടയില്‍ ഹംസമായും ഹംസമെന്നതോന്നലുണ്ടാക്കിയും എത്തുന്ന ചില ഉപദേശികളുടെ ഇടപെടലുമാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്. കാണാം ആ കഴ്ചകള്‍.

കണ്ണിന് അസുഖമുള്ള രണ്ട് പേര്‍ മാറിയിരിക്കുക.
undefined
നുമ്മള് പെട്ട് സാന്ദ്രേ... അന്‍റെ കണ്ണ് നെന്‍റെ കണ്ണ്... പെട്ട്
undefined
ബിഗ് ബോസില്‍ ഈ ആഴ്ചത്തെ എലിമിനേഷന്‍ നോമിനേഷന്‍ കഴിഞ്ഞതിന് ശേഷം ബിഗ് ബോസ്‍ വീട്ടിലെ രണ്ട് പേര്‍ക്ക് കണ്ണിന് അസുഖമാണെന്നും ഇരുവരും രോഗം പകരാതിരിക്കാനായി മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണമെന്നും ഇതിന്‍റെ ഭാഗമായി വീട്ടിലേക്കുള്ള സിഗരറ്റ് നിര്‍ത്തലാക്കിയതായും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന് ശേഷം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ സാജു നമ്മടെ ചെറുക്കന് കണ്ണീസൂക്കേട് കൊടുത്താല്‍ നിന്നെ പിടിച്ച് എലിപ്പെട്ടിയില്‍ പൂട്ടിയിടുമെന്ന് പറയുന്നിടത്ത് പുതിയൊരു പ്രശ്നം സുജോ ഏറ്റ് പിടിക്കുന്നു.
undefined
എന്നാല്‍ ഇത് തങ്ങളെ മാത്രം ടാര്‍ഗ്റ്റ് ചെയ്ത് സംസാരമാണെന്നും. കുഷ്ഠ രോഗികളെപോലും ഇങ്ങനെ മാറ്റിയിരുത്താറില്ലെന്നും സാന്ദ്ര തര്‍ക്കിക്കുന്നു. മാത്രമല്ല ഇത് ചാടിപ്പിടിക്കുന്ന അസുഖമൊന്നുമില്ലെന്നും സാന്ദ്ര സാജു നവോദയോട് പറയുന്നു.
undefined
ബിഗ് ബോസ് ഇത് ചാടിപ്പിടിക്കില്ല, ഞങ്ങടെ സിഗരറ്റ് ഇങ്ങ് തരാവോ ?
undefined
ചേട്ടോ ആ ചോദിച്ചത് ഒന്നൂടെ ചോദിച്ചേ.
undefined
നീ സംസാരിച്ച ടോണില്‍ തന്നെ പറയണോ അതോ ? ബിഗ് ബോസ് പറഞ്ഞു ഞാനത് ഇവിടെ പറഞ്ഞു. അത്രമാത്രം. ഇവിടെ നിര്‍ത്തിക്കോ.
undefined
നിങ്ങളെ രണ്ട് പേരെയും വച്ച് കളിയാക്കുകമാത്രമാണ് സാജു ചേട്ടന്‍ പറഞ്ഞത്. നീ വെറൊരു മൈന്‍റ് സെറ്റിലിരിക്കുന്നത് കൊണ്ട് പെട്ടെന്നത് നിനക്ക് ഹേര്‍ട്ടായത് പോലെ മറ്റുള്ളവര്‍ക്കും അത് ഹേര്‍ട്ടായി. രണ്ട് പേരും മനസിലാക്കിയത് മാറിപ്പോയി
undefined
സാജു സിഗരറ്റാണ് ചോദിച്ചത്.
undefined
പുള്ളിക്ക് മക്കളില്ല. അപ്പോ, നീ, രേഷ്മ, സുജോ നിങ്ങളെയൊക്കെ ചേട്ടന്‍ അങ്ങനെയാണ് കണ്ടുകൊണ്ടിരുന്നത്. അത് ദേഷ്യം കൊണ്ട് പറഞ്ഞതല്ല.
undefined
പോട്ടെ മോളെ
undefined
ഞങ്ങളെ രണ്ട് പേരെയും വച്ച് കളിയാക്കുകമാത്രമാണ് സാജു ചേട്ടന്‍ പറഞ്ഞത്. നീ വെറൊരു മൈന്‍റ് സെറ്റിലിരിക്കുന്നത് കൊണ്ട് പെട്ടെന്നത് നിനക്ക് ഹേര്‍ട്ടായത് പോലെ മറ്റുള്ളവര്‍ക്കും അത് ഹേര്‍ട്ടായി.
undefined
സാന്ദ്രാ: ചേട്ടാ... സോറി... ഞാനന്നേരം.... , സാജു നവോദയ: ഏയ് എന്താണ് സാന്ദ്രാ... വിട്. ഞാനൊരു താമാശ പറഞ്ഞതല്ലേ. എനിക്ക് നീ സഹോദരിയെ പോലെയല്ലേ....
undefined
ദയയെ പറ്റി പറഞ്ഞത് എനിക്കിട്ട് ഇപ്പോ നീ ചെയ്തു.
undefined
ഇത്രയും കാലം സംസാരിച്ചതിന് ഒരു റീസണുണ്ട്. എനിക്ക് കിട്ടാനുള്ളത് കിട്ടി. ഇനി സാന്ദ്രയെന്നോട് ഒന്നും സംസാരിക്കരുത്. പോ നീ പോ.... ഐ ഡോണ്ട് വാണ്ട് ടു സീ യുവര്‍ ഫേയ്സ്.
undefined
എനിക്കാരുമില്ല... എന്നെ സ്നേഹിക്കാനാരുമില്ല...
undefined
undefined
ഐ ഡോണ്ട് വാണ്ട് ടു സീ ഓഫ് യുവര്‍ ഫേസ്.
undefined
നീ കോംപ്രമൈസ് ചെയ്തു. അയാളുമായി നീ കോംപ്രമൈസ് ചെയ്തു.
undefined
സുജോ : (നെഞ്ചത്തടിച്ച് ) ഇവിടെ ഞാന്‍ മോശക്കാരനായി.
undefined
സുജോ : ചേട്ടാ അവള് നൈസായിട്ട് പോയി സോറി പറഞ്ഞു. രജിത്ത് : ഇപ്പോ നീ ഉണ്ണാക്കനായി. സുജോ : അതേ ഞാന്‍ ഉണ്ണാക്കനായി. രജിത്ത് : നീ എന്തിനാണ് പറയാന്‍ പോയതെന്ന് ഞാന്‍ ചോദിച്ചു. സുജോ : ഞാന്‍ ആളുകളെ മനസിലാക്കുന്നത് ഓരോ ഇന്‍സിഡന്‍റ് വഴിയാണ്. ഞാനൊത്തിരി തെറ്റിദ്ധരിച്ച ഒരാളാ നിങ്ങള്. തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരുപാട് പ്രാവശ്യം. അല്ല തെറ്റിദ്ധരിച്ചതാ നിങ്ങളെ.
undefined
രജിത്ത് : അങ്ങനല്ല, നീ എന്നെ തെറ്റിദ്ധരിച്ചത്, വേറെ കുറേപ്പേര്‍ നിന്നെ കൊണ്ട് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. സുജോ : ഇന്ന് എനിക്ക് എറ്റവും ഇഷ്ടമുള്ള ഒരാളെ പറയാന്‍ പറഞ്ഞാല്‍, .... സാന്ദ്രയെ പോലെ ഇഷ്ടമുള്ള ഒരാളാണ് നിങ്ങള്. നമ്മള് തമ്മില്‍ ഒരു പാട് പ്രാവശ്യം വഴക്കിട്ടു. പിണങ്ങി. രജിത്ത് : നീയൊരു ഷോര്‍ട്ട്ടെംപേഡ് ആണ്. സുജോ : നമ്മള് തമ്മില്‍ ഒരു പാട് പ്രശ്നമുണ്ടാക്കും പക്ഷേ മൂന്നാമതൊരു കക്ഷി അതിനിടെയില്‍ കയറി കളിക്കണ്ടതില്ല. രജിത്ത് : ഇപ്പോ രഘു കൃത്യമായിട്ട് പറഞ്ഞല്ലോ. ഇതിനകത്തുള്ള രജിത്ത് ചേട്ടനെ എനിക്കിഷ്ടമാണ്. പുറത്ത് നിന്ന് കേട്ടത് വച്ചാണ് ഞാന്‍ എതിര്‍ത്തത്. ഇപ്പോ ഇവിടൊന്നുമില്ല. സുജോ : ഞാനിപ്പോ അവളോടുള്ള സ്നേഹത്തിന്‍റെ പുറത്താണ്... ചേട്ടാ... ഞാന്‍ പോയി....
undefined
രജിത്ത് : ഞാനിപ്പോ നിന്നെ കണ്‍ഗ്രാജുവേറ്റ് ചെയ്യുവല്ലേ ചെയ്തത്. നീ ആ വിഷയത്തില്‍ ഇടപെട്ടതിന്. അത് ഫാബ്രിക്കേറ്റഡല്ല. ആക്സിഡന്‍റായിട്ട് വന്നു. കറക്റ്റായിട്ട് നീ അത് ടേക് അപ്പ് ചെയ്തു. ആണാണെന്ന് തെളിയിച്ചു. സുജോ : എന്‍റെ ഫ്രണ്ടിനെതിരെ ഒരാള് പറയുമ്പോ ആരായാലും ചേട്ടാ ഞാന്‍ റിയക്റ്റ് ചെയ്യും. ചേട്ടാനായാലും അവിടെ റിയാക്റ്റ് ചെയ്യും. രജിത്ത് : അവളിപ്പോ അത് ന്യായീകരിച്ച് നടക്ക്ന്ന്. സുജോ : ഇപ്പോ ഞാനാരായി. ? രജിത്ത് : അതെ ഇപ്പോ നീയാരായി ? (തന്നെ പറ്റി പുകഴ്ത്തിയ രജിത്ത് സുജോയെ കൊണ്ട് തന്നെ സ്വയം ഉണ്ണാക്കെനെന്ന് പറയിപ്പിക്കുക കൂടി ചെയ്തു. )
undefined
ഇനി എന്‍റെ കണ്‍മുന്നില്‍ കണ്ട് പോകരുത്.
undefined
എന്ത് പറ്റി സാന്ദ്ര ? കാരയുവാണോ ? ഒറക്കം വരുന്നുണ്ടോ ? അകത്ത് വന്ന് കിടക്കടോ...
undefined
സാന്ദ്രാ : നിനക്കെന്നാ വട്ടാണോ? സുജോ : നിനക്ക് ഞാന്‍ പറഞ്ഞാല്‍ പിടിക്കൂല ? സാന്ദ്രാ : നീ പറഞ്ഞത് ഞാനെപ്പോഴാ കേക്കാതിരുന്നത്. ?
undefined
സുജോ സാന്ദ്രയെ വിട്ട് കിടക്കാനായി പോകുമ്പോള്‍. സാന്ദ്രയുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം. ചിലകളികള്‍ പല ലെവലില്‍...
undefined
രജിത്ത് : ഞാനും അവനും ഇടി കൂടിയിരുന്നു. എന്നിട്ടും ഞങ്ങള്‍ നല്ല കമ്പനിയാണ്. അതെന്തു കൊണ്ടെന്ന് വച്ചാല്‍ അവന്‍ അത്രയും നല്ല പയ്യനാണ്. എന്‍റെ ചെവിക്കകത്ത് എന്‍റെ മണ്ടയ്ക്കകത്ത് വന്നണ് അവന്‍ അന്ന് പല്ലിറുമിയത്. വേറാരും അത് കേട്ടില്ല. പല്ലിറുമി കടിച്ച് അരച്ചെങ്കില്‍ അവന് അത്രയും ദേഷ്യമുണ്ടായിട്ടല്ലേ. ? പോട്ടെ വിട്
undefined
അവന്‍ ഈ കാട്ടിക്കൂട്ടണതൊക്കെ എല്ലാവരും കാണില്ലേ... നാട്ടുകാരെന്ത് കരുതും. അവന്‍ ഭയങ്കര സെന്‍സിറ്റീവാണ്. എനിക്കറിയാം അവന്‍ നന്മയുള്ളവനാണ്.
undefined
സുജോയെകൊണ്ട് ഉണ്ണാക്കന്‍ എന്ന് സ്വയം വിളിപ്പിച്ച രജിത്തിന് പക്ഷേ സാന്ദ്രയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. അയാള്‍ ലീവ് ഇറ്റ് എന്ന് പറഞ്ഞ് മുറി വിട്ട് പോകുന്നു.
undefined
click me!