2020 വിട പറയുമ്പോൾ കുറെയധികം ആശങ്കകളും കൂടിയാണ് നമ്മെ വിട്ടകലുന്നത്. വരുംവർഷം എങ്ങനെയായിരിക്കുമെന്ന ചിന്തയോടൊപ്പം മറ്റൊരു 2020 ആകല്ലേ എന്ന് ആത്മാർത്ഥമായി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കൊറോണയും കൊടുങ്കാറ്റും സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് ലോകമിപ്പോഴും മുക്തരായിട്ടില്ല. എങ്കിലും കഴിഞ്ഞുപോയ വർഷങ്ങളിലെന്ന പോലെ 2020 ഉം ചില സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിൽ അവയെത്തുമ്പോൾ...