സച്ചിന്റെ റണ്‍വേട്ട: ഐസിസി ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 1992, 1996, 1999, 2003, 2207, 2011 ലോകകപ്പുകളില്‍ കളിച്ച സച്ചിന്‍ 44 ഇന്നിംഗ്കളില്‍ നിന്ന് 2278 റണ്‍സടിച്ചാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.