ലസിത് മലിംഗ- ശ്രീലങ്ക
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് തവണ ഹാട്രിക്ക് പ്രകടനം നടത്തിയ ഏക താരമാണ് മലിംഗ. 2007 ലോകകപ്പിലായിരുന്നു ആദ്യ നേട്ടം. അന്ന് ദക്ഷിണാഫ്രിക്കയ്ക്കിതെരായ മത്സരത്തില്‍ തുടര്‍ച്ചയായി നാല് വിക്കറ്റുകളാണ് മലിംഗ നേടിയത്. ഷോണ്‍ പൊള്ളോക്ക്, ആന്‍ഡ്രൂ ഹാള്‍, ജാക്വസ് കാലിസ്, മഖായ എന്റിനി എന്നിവരെയാണ് മലിംഗ പുറത്താക്കിയത്. 2011 ലോകകപ്പിലായിരുന്നു രണ്ടാം ഹാട്രിക് പ്രകടനം. കെനിയക്കെതിരെ തന്‍മയ് മിശ്ര, പീറ്റര്‍ ഒങ്കോണ്ടോ, ഷെം നോച്ചെ എന്നിവരെയാണ് മലിംഗ പുറത്താക്കിയത്. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ മത്സത്തിലും മലിംഗ ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ചു. മിച്ചല്‍ ജോണ്‍സണ്‍, ജോണ്‍ ഹേസ്റ്റിംഗ്‌സ്, സേവ്യര്‍ ദൊഹെര്‍ട്ടി എന്നിവരെയാണ് മലിംഗ പുറത്താക്കിയത്.