ഡാനിയെല്‍ ക്രെയ്ഗ്: ഓഫ് സ്പിന്നറാണെങ്കിലും ഡാനിയേല്‍ ക്രെയ്ഗിന് ടെസ്റ്റ് ചരിത്രത്തില്‍ മറ്റൊരു സവിശേഷ റെക്കോര്‍ഡുണ്ട്. ടെസ്റ്റിലെ ആദ്യ റണ്‍ സിക്സിലൂടെ നേടി എന്നത് മാത്രമല്ല, ടെസ്റ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയ ഒരേയൊരു താരവുമാണ് ക്രെയ്ഗ്. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ക്രെയ്ഗിന്റെ അരങ്ങേറ്റം.