ഹര്ഭജന് സിംഗ്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിംഗ്. ദേശീയ ടീമില്‍ കളിച്ചിട്ട് കുറച്ചധികം കാലമായെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഹര്‍ഭജന്‍ ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ ഹര്‍ഭജന്‍ പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഹര്‍ഭജന് പഞ്ചാബ് സര്‍ക്കാര്‍, പോലീസില്‍ നിയമനം നല്‍കിയത്.