ബാബര്‍ അസം: കോലിക്ക് പകരം പാക്കിസ്ഥാന്റെ പുതിയ നായകന്‍ ബാബര്‍ അസമിനെയാണ് ഹോഗ് ടീമിലെടുത്തത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ അസം നേടിയ സെഞ്ചുറിയാണ് അദ്ദേഹത്തെ ടീമിലെടുക്കാന്‍ കാരണം. ബ്രിസ്ബേനില്‍ സെഞ്ചുറി നേടുക എന്നത് വിദേശ താരങ്ങള്‍ക്ക് എളുപ്പമല്ലെന്നും അവിടെ സെഞ്ചുറി നേടിയതിലൂടെ അസം തന്റെ മികവ് തെളിയിച്ചെന്നും ഹോഗ് പറയുന്നു.