വസീം ജാഫറിന്‍റെ ട്വീറ്റില്‍ മറ്റൊരു സൂപ്പര്‍താരത്തിന്‍റെ പേരുകൂടിയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായിരുന്നു ജാഫറിന്‍റെ പ്രശംസ. ഡ്രസിംഗ് റൂമിലേക്ക് രാഹുല്‍ ഭായ്‌യുടെ തിരിച്ചുവരവ് എത്ര മനോഹരം എന്ന് ജാഫര്‍ കുറിച്ചു.