സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
സഞ്ജു ഏകദിനത്തില്‍ അരങ്ങേറിയേക്കും. ഇന്ത്യക്കായി ഏഴ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു നിരാശ മാത്രമാണ് സമ്മാനിച്ചത്. പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം സഞ്ജുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നാളെ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഒരു മികച്ച ഇന്നിഹ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കും.