കോലി, രഹാനെ, സെവാഗ്... ഗാംഗുലിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥനകളോടെ കായികലോകം

First Published Jan 2, 2021, 4:57 PM IST

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ക്രിക്കറ്റ് ലോകം. ഇന്ന് രാവിലെയാണ് ഗംഗുലിയെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാന്‍ഡ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുന്‍ താരം വിരേന്ദര്‍ സെവാഗ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെല്ലാം ഗാംഗുലിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ട്വിറ്ററിലൂടെ എല്ലാവരും ഗാംഗുലിക്കൊപ്പം നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴായിരുന്നു സംഭവം. അഞ്ചിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം ഗാംഗുലിയെ ഡിസ്ചാര്‍ജ്  ചെയ്യുമെന്നാണ് അറിയുന്നത്. ഗാംഗുലിയുടെ ഇപ്പോഴത്തെ നിലയില്‍ പേടിക്കാനൊന്നുമില്ലെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേണ്‍ണലിസ്റ്റ് ബോറിയ മജൂംദാര്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഉടനെ മോചിതനകാന്‍ കഴിയട്ടെയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജീ ട്വീറ്റ് ചെയ്തു. ട്വീറ്റ് ഇങ്ങനെ.. ''ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി അറിയുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറെ വിഷമിപ്പിക്കുന്ന വാത്തയാണിത്. എത്രയും പെട്ടന്ന് പൂര്‍വ്വസ്ഥിതിയില്‍ ആവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'' മമതാ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു. 

കൊവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തത് ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ചില ട്വീറ്റുകള്‍ വായിക്കാം..

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി...
undefined
ബംഗാള്‍ ക്രിക്കറ്റ് താരം മനോജ് തിവാരി..
undefined

Latest Videos


മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്..
undefined
ഇന്ത്യയുടെ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ...
undefined
ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ...
undefined
മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍...
undefined
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്...
undefined
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി...
undefined
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്...
undefined
ബിസിസിഐ സെക്രട്ടറി ജയ് ഷാ..
undefined
ഐസിസിയുടെ ട്വീറ്റ്...
undefined
ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്...
undefined
മുന്‍ ഇന്ത്യന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍...
undefined
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍...
undefined
മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര...
undefined
പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‍ലെയുടെ ട്വീറ്റ്...
undefined
ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ ട്വീറ്റ്...
undefined
മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായിരുന്ന അനില്‍ കുംബ്ലെയുടെ ട്വീറ്റ്...
undefined
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്‍മൃതി മന്ദാനയുടെ ട്വീറ്റ്...
undefined
ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി..
undefined
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ട്വീറ്റ്...
undefined
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്‍റെ ട്വീറ്റ്...
undefined
മുന്‍ പാകിസ്ഥാന്‍ താരവും ബൗളിങ് പരിശീലകനുമായ വഖാര്‍ യൂനിസിന്‍റെ ട്വീറ്റ്...
undefined
click me!