8. ജെര്‍മൈന്‍ ബ്ലാക്ക്‌വുഡ്
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയില്‍ അത്ഭുത താരമാണ് ബ്ലാക്ക്‌വുഡ്. നാളിതു വരെ അഞ്ചാം നമ്പറിന് മുകളില്‍ ബാറ്റ് ചെയ്തിട്ടില്ല. എന്നാലും ലോവര്‍ ഓര്‍ഡറില്‍ അറ്റാക്കിംഗ് ശൈലി കൊണ്ട് അഞ്ച് മത്സരങ്ങളിലെ 10 ഇന്നിംഗ്‌സില്‍ 42.18 ശരാശരിയില്‍ 427 റണ്‍സ് നേടി.