സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്
എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ഇലവനിലുണ്ട്. 121 ടെസ്റ്റുകള്‍ കളിച്ച റിച്ചാര്‍ഡ്‌സ് വെടിക്കെട്ട് ശൈലി കൊണ്ട് ശ്രദ്ധേയമായിരുന്നു. 50.24 ശരാശരിയിലും 86.07 സ്‌ട്രൈക്ക് റേറ്റിലും 8540 റണ്‍സ് പേരിലാക്കി. 24 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും അദേഹത്തിന് മാറ്റ് കൂട്ടുന്നു.