വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാണ് കമ്മിന്‍സ്. സ്റ്റുവര്‍ട്ട് മക്ഗില്‍, ഡെന്നിസ് ലില്ലി എന്നിവര്‍ക്കൊപ്പം നേട്ടം പങ്കിടുകയാണ്. ഇരുവരും 59 ഇന്നിങ്‌സില്‍ നിന്നാണ് 150 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ താരങ്ങളായ ക്ലാസി ഗ്രിമ്മെറ്റ് (49 ഇന്നിങ്‌സ്), ഷെയ്ന്‍ വോണ്‍ (55) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.