ശ്രേയസിന് പകരം സൂര്യകുമാറോ റിഷഭ് പന്തോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Mar 25, 2021, 05:07 PM IST

പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര നേടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം ആരിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റിഷഭ് പന്തും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍. അതുപോലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കുല്‍ദീപിന് പകരം മറ്റൊരു താരം ടീമിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

PREV
111
ശ്രേയസിന് പകരം സൂര്യകുമാറോ റിഷഭ് പന്തോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ

ആദ്യ ഏകദിനത്തില്‍ പന്തുകൊണ്ട് കൈമുട്ടിന് പരിക്കേറ്റെങ്കിലും രോഹിത് തന്നെ രണ്ടാം മത്സരത്തിലും ഓപ്പണറായി എത്തും.

211

ശിഖര്‍ ധവാന്‍

ആദ്യ മത്സരത്തില്‍ ടോപ് സ്കോററായ ശിഖര്‍ ധവാനും ടീമിലെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

311

വിരാട് കോലി

ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ച കോലി ഈ മത്സരത്തില്‍ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

411

സൂര്യകുമാര്‍ യാദവ്

ശ്രേയസ് അയ്യര്‍ക്ക് പകരം ടി20 പരമ്പരയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

511

കെ എല്‍ രാഹുല്‍

ആദ്യ മത്സരത്തിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറി രാഹുലിന്‍റെ ഫോമിലേക്കുള്ള മടങ്ങിവരവായിരുന്നു. രാഹുല്‍ തന്നെ അഞ്ചാം നമ്പറില്‍ എത്തും.

611

ഹര്‍ദ്ദിക് പാണ്ഡ്യ

ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പാണ്ഡ്യ തന്നെയാവും പേസ് ഓള്‍ റൗണ്ടര്‍

711

ക്രുണാല്‍ പാണ്ഡ്യ

ആദ്യ മത്സരത്തിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറി ക്രുണാലിന്‍റെ ടീമിലെ സ്ഥാനം സുരക്ഷിതമാക്കുന്നു.

811

ഷര്‍ദ്ദുല്‍ ഠാക്കൂര്‍

വ്യത്യസ്തകള്‍കൊണ്ട് ബാറ്റ്സ്മാനെ വലക്കുന്ന ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ബൗളിംഗ് പ്രതീക്ഷയായി ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നു.

911

ഭുവനേശ്വര്‍ കുമാര്‍

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുന്ന ഭുവി നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തി ബുമ്രയുടെ കുറവ് നികത്തുന്നതിനാല്‍ ടീമില്‍ തുടരും.

1011

പ്രസിദ്ധ് കൃഷ്ണ

നാല് വിക്കറ്റോടെ അരങ്ങേറ്റം ആഘോഷമാക്കിയ പ്രസിദ്ധ് കൃഷ്ണക്ക് മൂന്നാം പേസറായി ടീമില്‍ അവസരം ഒരുങ്ങും.

1111

യുസ്‌വേന്ദ്ര ചാഹല്‍

ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കുല്‍ദീപ് യാദവിന് പകരം സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ അന്തിമ ഇലവനില്‍ എത്തിയേക്കും.

click me!

Recommended Stories