2 ഓവറില്‍ 5 വിക്കറ്റിന് 9 റണ്‍സ് ഇങ്ങനെ പോയാല്‍ മൊത്തം പത്ത് ഓവറ് പോലും സ്റ്റേഡിയത്തിലിരിക്കാന്‍ പറ്റില്ലേയെന്ന് പോലും ആരാധകര്‍ ഭയന്നു. ആയിരത്തിയഞ്ചൂറ് രൂപ കൊടുത്ത് ടിക്കറ്റുമെടുത്ത്, ഉള്ള ഇടിമൊത്തം കൊണ്ട് ഒടുവില്‍ സ്റ്റേഡിയത്തില്‍ കയറുന്നതിന് മുമ്പ് തന്നെ കളി കഴിഞ്ഞെന്ന് പറഞ്ഞാല്‍ എത്ര വലിയ ആരാധകനായാലും ദേഷ്യം വരാതിരിക്കുമോ?