ചെന്നൈ സൂപ്പര്‍ കിംഗ്സ്: സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിംഗും പിന്‍മാറിയതോടെ കരുത്തു ചോര്‍ന്നെങ്കിലും പോയന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്നാണ് ഹോഗ് പറയുന്നത്. പ്ലേ ഓഫിലെ നാലാമത്തെ ടീമാവാന്‍ ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സുമായി കടുത്ത പോരാട്ടം നടത്തേണ്ടിവരുമെന്നും ഹോഗ് പറയുന്നു. കാഗിസോ റബാദ സീസണ്‍ മുഴുവന്‍ കളിച്ചാല്‍ ഡല്‍ഹിക്കും പ്ലേ ഓഫ് സാധ്യതയുണ്ടെന്ന് ഹോഗ് പറഞ്ഞു.